ടെസ്റ്റില്‍ ഗംഭീരമാകാതെ ഇന്ത്യ, പരിശീലകസ്ഥാനത്ത് ഇനി എത്രനാള്‍?

പരിശീലകന്റെ റോളില്‍ ഗംഭീറിന് ഇനി അധികസമയമുണ്ടാകുമോയെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട് 

Share this Video

ഹെഡിങ്ലിയിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ വരും മത്സരങ്ങളും എളുപ്പമാകില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഗംഭീറിന് കീഴിലെ തോല്‍വികള്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്തിലേക്ക് പിന്തള്ളപ്പെടുന്നതിലേക്കും വഴിയൊരുക്കി. തോല്‍വികള്‍ തുടരുന്നതോടെ ഗംഭീറിനെതിരെ വിമര്‍ശനവും ഉയരുകയാണിപ്പോള്‍

Related Video