7 കോടിയുടെ വാച്ചുമണിഞ്ഞ് മത്സരത്തിനെത്തിയ ഹാർദിക് പാണ്ഡ്യ!

Share this Video

ബാബര്‍ അസമിന്റെ വിക്കറ്റെടുത്ത ശേഷമുള്ള ഹാര്‍ദിക്കിന്റെ ആറ്റിറ്റിയൂഡാണ്, ക്രിക്കറ്റ് ആരാധകര്‍ ശ്രദ്ധിച്ചതെങ്കില്‍ വാച്ച് പ്രേമികള്‍ നോക്കിയത് പാണ്ഡ്യയുടെ കയ്യിലേക്കാണ്. റിച്ചാഡ് മില്ലി! പ്രീമിയം വാച്ചുകളുടെ തലതൊട്ടപ്പന്‍. ആരാധകര്‍ക്കിടയിലും മാധ്യമങ്ങളിലും സൈബറിടങ്ങളിലുമൊക്കെ വലിയ ചര്‍ച്ചയാകുകയാണ് ഈ ആഡംബര വാച്ച്.

Add Asianetnews as a Preferred SourcegooglePreferred

Related Video