മുന്നില്‍ വലിയ ഉത്തരവാദിത്തം, ടെസ്റ്റില്‍ നാലാം നമ്പറില്‍ ഇനിയാര്? | Number 4 | Indian Cricket

Web Desk | Updated : May 15 2025, 11:06 PM
Share this Video

ഗുണ്ടപ്പ വിശ്വനാഥ്, ദിലിപ് വെങ്‌സാർക്കർ, സച്ചിൻ തെൻഡുല്‍ക്കര്‍ എന്നിവരെല്ലാം നാലാം നമ്പറില്‍ തിളങ്ങിയവരാണ്, ഏറ്റവും ഒടുവിലായി വിരാട് കോലിയും. കഴിഞ്ഞ കുറച്ച് കാലഘട്ടങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന മുഖങ്ങളാണ് ആ ഉത്തരവാദിത്തം വഹിച്ചിരുന്നത്. ഉദാഹരണമാണ് സച്ചിനും കോലിയുമൊക്കെ. ഇനിയാര് എന്ന ചോദ്യമാണ് മുന്നിലുള്ളത്.

Related Video