ഏത് ഭാഷയാണ് വേണ്ടെതെന്ന് തമിഴ്നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്ന് കമൽഹാസൻ

Share this Video

തമിഴ്നാടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് കണ്ടു. തമിഴ്‌നാട്ടിലെ ജനങ്ങൾ ഭാഷയ്ക്കുവേണ്ടി ജീവൻ നൽകിയിട്ടുണ്ട്. ഏത് ഭാഷയാണ് വേണ്ടതെന്ന് ആളുകൾക്ക് അറിയാമെന്ന് കമൽഹാസൻ

Related Video