സുന്ദരിക്ക് പൊട്ടുതൊട്ട് കോച്ച് ഷറ്റോരി;കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഓണാഘോഷം, വീഡിയോ


യുഎഇയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഓണവിരുന്നൊരുക്കി ടീം മാനേജ്‌മെന്റ്. വടംവലി മത്സരവും ഓണസദ്യയുമെല്ലാം വിദേശ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് പുതിയ അനുഭവമായി.
 

Video Top Stories