ഇനി ഗില്‍ യുഗം, കാത്തിരിക്കുന്നത് വെല്ലുവിളിയോ ഇതിഹാസപ്പടവുകളോ

Share this Video

മാസങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടമില്ലാതെ പുറത്തിരിക്കേണ്ടി വന്ന താരം. ഇനി ആ പേരിന് ചുറ്റുമായിരിക്കും കാലം ഇന്ത്യൻ ക്രിക്കറ്റിനെ അടയാളപ്പെടുത്തുന്നത്. ഔദ്യോഗികമായി ശുഭ്‌‌മാൻ ഗിൽ യുഗത്തിന് തുടക്കമായിരിക്കുന്നു. വൈറ്റ്‌സിലെ പ്രതാപം തിരിച്ചുപിടിക്കേണ്ടതുണ്ട്, വെല്ലുവിളികൾ ഏറെയുണ്ട്, ചെറുതല്ലാത്തത്

Related Video