ചരിത്രത്തിലേക്കൊരു സ്മൃതി ശതകം

ട്വന്റി 20യിലെ ആദ്യ സെഞ്ച്വറി. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം 

Share this Video

16-ാം ഓവറില്‍ ലോറൻ ബെല്ലിന്റെ ഫുള്‍ ലെങ്ത് പന്ത് ക്രീസുവിട്ടിറങ്ങി സ്വീപ്പര്‍ കവറിന് മുകളീലൂടെ ബൗണ്ടറി വരയിലേക്ക് തൊടുക്കുകയാണ്. പുറാത്തായ നിരവധി 70കളുടേയും 80കളുടേയും ഓര്‍മകളെ താണ്ടി ആ പന്ത്. ക്ലാസും എലഗൻസും ഡൊമിനേഷനും കലര്‍ന്ന ഇന്നിങ്സ് മൂന്നക്കത്തിലേക്ക് തൊട്ടു.

Related Video