തലശേരിയില്‍ മുളച്ച്, പടര്‍ന്ന് പന്തലിച്ച ക്രിക്കറ്റ്, ഇനി ഐപിഎല്‍ രാവുകള്‍

Share this Video

ഇന്ത്യയെ ഒരുമിച്ച് നി‍ര്‍ത്തുന്ന വികാരങ്ങളിലൊന്നാണ് ക്രിക്കറ്റ്. വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന കായികവിനോദം. രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ഇന്ത്യയിലെ ക്രിക്കറ്റിന്. അതിന് തുടക്കമായത് മലബാറിലെ തലശേരിയിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അങ്ങനെയൊരു കഥയുണ്ട്...

Related Video