പേടിഎമ്മിന് തിരിച്ചടി; ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎം നീക്കം ചെയ്തു. ഓണ്‍ലൈന്‍ ചൂതാട്ടം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പേടിഎമ്മുമായി ബന്ധപ്പെട്ട ഗെയിം ആപ്പുകളിലൂടെ സ്പോര്‍ട്സ് വാതുവെപ്പിന് സൗകര്യമൊരുക്കുന്നുവെന്ന് കണ്ടാണ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേടിഎം നീക്കം ചെയ്തു. ഓണ്‍ലൈന്‍ ചൂതാട്ടം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പേടിഎമ്മുമായി ബന്ധപ്പെട്ട ഗെയിം ആപ്പുകളിലൂടെ സ്പോര്‍ട്സ് വാതുവെപ്പിന് സൗകര്യമൊരുക്കുന്നുവെന്ന് കണ്ടാണ് പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.