പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളില്‍ വച്ച് ക്ലിക്ക് | Sunita Williams Selfie

Web Desk  | Published: Feb 12, 2025, 8:00 PM IST

ഐഎസ്എസിന് പുറത്തെ ബഹിരാകാശ നടത്തത്തിനിടെ സുനിത എടുത്ത സെൽഫി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്. ഈ സെൽഫിയെ 'ദി അൾട്ടിമേറ്റ് സെൽഫി' എന്നാണ് നാസ വിളിച്ചത്. ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാം. ഈ ചിത്രം ജനുവരി 30 നാണ് സുനിത വില്യംസ് സെൽഫി എടുത്തത്

Video Top Stories