ധനലക്ഷ്മി ഗ്രൂപ്പ്: ധനകാര്യ വളർച്ചയ്ക്ക് ഒപ്പം സാമൂഹിക പ്രതിബദ്ധതയും

കേരളത്തിൽ നിന്നും വളർന്നുവന്ന ധനലക്ഷ്മി ഗ്രൂപ്പ് ഇന്ന് ഇന്ത്യയിൽ പത്ത് സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള എൻ.ബി.എഫ്.സിയാണ്. സമ്പത്തിനൊപ്പം സാമൂഹ്യസേവനത്തിനും ഒരു പങ്കുമാറ്റിവെക്കുന്നു എന്നതാണ് ധനലക്ഷ്മി ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത്.

Share this Video

100% ഗോൾഡ് ലോൺ കൈകാര്യം ചെയ്യുന്ന ധനകാര്യസ്ഥാപനമാകാൻ ഒരുങ്ങുകയാണ് തൃശ്ശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിങ് ലിമിറ്റഡ് എന്ന എൻ.ബി.എഫ്.സി. ഒപ്പം, 2030-ഓടെ കമ്പനി ലിസ്റ്റിങ്ങിനും ശ്രമിക്കുകയാണ് – ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ വിബിൻദാസ് കടങ്ങോട്ട് പറയുന്നു.

Related Video