ധോണിയില്‍ തുടങ്ങുന്ന പട്ടിക, ഓരോ ലേലത്തിലേയും മൂല്യമേറിയ താരങ്ങള്‍

മുൻ ഇന്ത്യൻ നായകൻ മുതല്‍ റിഷഭ് പന്ത് വരെ നീളുന്ന പട്ടിക

Share this Video

2008 ഫ്രെബ്രുവരിയില്‍ ആ ദിവസം. ഒരു ടീമിന്റേയും താരത്തിന്റേയും തലവര ഒരുപോലെ തിരുത്തപ്പെട്ട ദിവസം. ചെന്നൈ സൂപ്പര്‍ കിങ്സും മഹേന്ദ്ര സിങ് ധോണിയും. ഐപിഎല്‍ ചരിത്രത്തിലെ ഓരോ ലേലത്തിലേയും മൂല്യമേറിയ താരങ്ങളായത് ആരോക്കെയെന്ന് പരിശോധിക്കാം

Related Video