അഗാർക്കറിന്റെ പ്രതികാരമോ? ഷമിക്കും കരുണിനും തിളങ്ങിയിട്ടും അവഗണന

നേരത്തെ വിൻഡീസ് പരമ്പരയ്ക്ക് മുൻപ് ഒഴിവാക്കപ്പെട്ടതില്‍ ഇരുവരും പ്രതികരിച്ചിരുന്നു

Share this Video

അജിത് അഗാര്‍ക്കര്‍ - ഗൗതം ഗംഭീര്‍ യുഗം. ടീമിലേക്കുള്ള വാതില്‍ തുറക്കാൻ മൂന്ന് കടമ്പ താണ്ടണം. കായിക ക്ഷമത, ലഭിക്കുന്ന അവസരങ്ങളില്‍ സ്ഥിരത പുലര്‍ത്തുക, ആഭ്യന്തര ക്രിക്കറ്റിലെ മികവ്. വാക്കുകള്‍ക്കൊണ്ടുള്ള ഉറപ്പുകള്‍ ടീം പ്രഖ്യാപനത്തില്‍ ആവര്‍ത്തിക്കാൻ അഗാര്‍ക്കറിന് കഴിയുന്നുണ്ടോ. മൂന്ന് ഉദാഹരണങ്ങളാണ് മുന്നോട്ട് വെക്കുന്നത്

Related Video