ആമാശയ കാൻസർ — സ്ഥിരം അൽഫാം, ബാർബിക്യൂ വേണ്ട, ഡോക്ടർ പറയുന്നു

ഏതെങ്കിലും ഒരു ഭക്ഷണമല്ല കാൻസറിന് കാരണം. ഭക്ഷണത്തിന് കാൻസറുണ്ടാകാനുള്ള സാധ്യതയുമായി ബന്ധമുണ്ട്. ഉപ്പ്, പ്രിസർവേറ്റീവുകൾ, ബാർബിക്യൂ ചെയ്ത ഭക്ഷണം കാൻസർ സാധ്യത വർധിപ്പിക്കും. ഇടയ്ക്ക് കഴിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല. പക്ഷേ, ദിവസേന ശീലമാക്കരുത്. 

Share this Video

കൂടുതലും പുരുഷന്മാരിൽ കണ്ടുവരുന്ന അർബുദമാണ് ആമാശയ കാൻസർ. 40 വയസ്സ് കഴിഞ്ഞവരിലാണ് ഈ കാൻസർ കൂടുതലും കാണുന്നത്. കേരളത്തിൽ പൊതുവെയുള്ള അനാരോ​ഗ്യ പ്രവണതകൾക്കൊപ്പം മാറുന്ന ഭക്ഷണശീലങ്ങളും ഈ കാൻസർ ബാധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് കാൻസർ ചികിത്സാവിദ​ഗ്ധൻ ഡോ. പ്രശാന്ത് പരമേശ്വരൻ വിശദീകരിക്കുന്നത്.

Related Video