
"തമിഴിൽ എനിക്ക് 'നവരസനായികി' എന്നൊരു പേരുണ്ടായിരുന്നു!"
തമിഴ് സിനിമയിലെ ഫാൻസ് അസോസിയേഷൻ കാലത്തെക്കുറിച്ചും, ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന 'നവരസനായികി' എന്ന പേരിനെക്കുറിച്ചും മനസ് തുറന്ന് ഭാവന. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ സ്പെഷ്യൽ ഇന്റർവ്യൂ കാണാം.