
"എന്റെ അടുത്ത സിനിമ ഒരു SMS വൈബാണ്" - നടൻ ജീവയുടെ വിശേഷങ്ങൾ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടൻ ജീവ തന്റെ പുതിയ വിശേഷങ്ങളുമായി നമ്മോടൊപ്പം ചേരുന്നു. 'കീർത്തിചക്ര'യുടെ ലോക്കേഷനിൽ വെച്ച് മോഹൻലാൽ തന്നെ ആശ്വസിപ്പിച്ചതിനെക്കുറിച്ചും, രാഷ്ട്രീയവും തമാശയും ഒത്തുചേരുന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ചും ജീവ മനസ്സ് തുറക്കുന്നു.
Add Asianetnews as a Preferred Source
