'ബിന്ദു പണിക്കർക്കായി എഴുതിയ വേഷമാണ് എനിക്ക് വന്നത്'

Share this Video

ബിന്ദു പണിക്കർക്കായി എഴുതിയ വേഷം തനിക്ക് ലഭിച്ചുവെന്ന് നടി മനീഷ. നാദിർഷാ സംവിധാനം ചെയ്ത മാജിക് മഷ്റൂംസ് സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ.

Related Video