
ഇവർക്കാർക്കും ഇല്ലാത്ത നേട്ടം! ആ ക്ലബ്ബിലേക്ക് നിവിന്‍ പോളി
മമ്മൂട്ടി, ദുല്‍ഖര്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ക്കൊന്നും ഇല്ലാത്ത നേട്ടമാണ് സര്‍വ്വം മായയിലൂടെ നിവിന്‍ പോളി സ്വന്തമാക്കിയിരിക്കുന്നത്. വിജയങ്ങള്‍ ഇല്ലാതിരുന്ന ഒരു ഇടവേളയ്ക്ക് ശേഷമാണ് എന്നത് നിവിനെ സംബന്ധിച്ച് നേട്ടത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുന്നു.