'രാഹുലിൻ്റെ കേസും പത്മകുമാർ ജയിലിൽ പോയതും തമ്മിൽ താരതമ്യം ചെയ്യണ്ട'; എം.വി ഗോവിന്ദൻ

Share this Video

'പത്മകുമാർ എംഎൽഎ ഒന്നുമല്ലല്ലോ, എസ്ഐടി അന്വേഷണം പൂർത്തിയായതിന് ശേഷം നടപടി ആലോചിക്കാം'; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസും പത്മകുമാർ ജയിലിൽ പോയതും തമ്മിൽ താരതമ്യം ചെയ്യണ്ടെന്ന് എം.വി ഗോവിന്ദൻRahul Mamkootathil | Sexual AssualtCase | Kerala Police | MV Govindan

Related Video