
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്
കരിയറിന്റെ തുടക്കകാലത്തും മികച്ച രീതിയിൽ അത് പ്ലാൻ ചെയ്ത് എടുക്കുന്ന സ്മാർട്ട് ആയ പുതുതലമുറയുടെ പ്രതിനിധിയാണ് സന്ദീപ്. ഓഡിഷനിലൂടെ പതിനെട്ടാം പടിയിൽ അരങ്ങേറിയ സന്ദീപ് പിന്നീട് ചെയ്ത ഓരോ ചിത്രങ്ങളിലും ആ തെരഞ്ഞെടുപ്പിൻറെ മികവ് കാണാം.