ലോകത്തെ വിറപ്പിച്ച എയ്ഡ്സ്, പ്രതിരോധം തീർത്ത് വൈറസിനെ തുരത്തിയ കേരളത്തിലെ കമ്പനി

Share this Video

ഇന്ന് ലോക എയ്ഡ്‌സ് ദിനം. മനുഷ്യരാശിക്ക് ഇന്നും വെല്ലുവിളി ഉയർത്തുന്ന എച്ച്ഐവി/എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളർത്തുക, മിഥ്യാധാരണകൾ ഇല്ലാതാക്കുക, ബാധിതർക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. രാജ്യം ഇതിനെ പ്രതിരോധിച്ചതിൽ ഒരു വലിയ പങ്ക് കേരളത്തിൽ സ്ഥിതി ചെയ്യുന്ന എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിലൂടെയാണ്.

Related Video