
കുടുക്കിയത് 'ലെഗസി'; അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ 60 സിസിടിവി ക്യാമറകൾ പരിശോധിച്ച് പൊലീസ്
60 സിസിടിവി തിരഞ്ഞു, ഒടുവിൽ കണ്ടത്തി... കാൽനടയാത്രക്കാരൻ്റെ ജീവൻ നഷ്ടമായ അപകടത്തിലെ വാഹനം കണ്ടെത്തി അടൂർ പൊലീസ്, വാഹനം കണ്ടെത്തിയത് വളാഞ്ചേരിയിൽ നിന്ന് Road Accident | Adoor Police | CCTV