'കേരളത്തിന് കിട്ടിയത് ആമ മുട്ട'; കേന്ദ്ര ബജറ്റിലെ അവഗണന, നാളെ കരിദിനം ആചരിക്കാൻ സിപിഎം

Share this Video

കേന്ദ്ര ബജറ്റിലെ അവഗണന; കരിദിനം ആചരിക്കാൻ സിപിഎം; ബിജെപി നേതാക്കൾ ഇപ്പോൾ ആമയെ കെട്ടിപ്പിച്ച് നടക്കുകയാണെന്ന് വിമർശിച്ച് വി ഡി സതീശൻ, കേരളത്തിന് കിട്ടിയത് ആമ മുട്ടയെന്ന് എം വി ഗോവിന്ദൻ Sea Turtle | Union Budget | MV Govindan | CPM | VD Satheesan

Related Video