റിപ്പബ്ലിക് ദിനത്തില്‍ സന്തോഷ വാര്‍ത്ത! കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് വമ്പൻ ഡിസ്‌കൗണ്ട്
മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന കൊച്ചി മെട്രോ യാത്രക്കാർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവ് ലഭിക്കും