'ഇർഫാൻ ​ഡ്ര​ഗ്സും തോക്കും കൊണ്ടുവന്നു'; യുവാക്കളെ കാറിടിപ്പിച്ചതിൽ വെളിപ്പെടുത്തൽ

Share this Video

'ഇർഫാൻ ബെം​ഗലൂരുവിൽനിന്ന് ​ഡ്ര​ഗ്സും ദില്ലിയിൽനിന്ന് തോക്കും കൊണ്ടുവന്നിരുന്നു, ലഹരി ഇടപാട് ഞാൻ പുറത്തുപറയുമെന്ന് പറഞ്ഞതിന്റെ പേരിൽ എന്നെ വീട്ടിൽ കയറി അടിച്ചു, കുടുംബത്തെ ഇല്ലാതാക്കുമോ എന്ന് എനിക്ക് പേടിയുണ്ട്'; കോഴിക്കോട് യുവാക്കളെ കാറിടിപ്പിക്കാൻ ശ്രമിച്ചതിൽ വെളിപ്പെടുത്തലുമായി യുവാവ്Kozhikode | Attack | Youngsters | Drugs

Related Video