'ശരിയായി തോന്നുന്നത് ചെയ്യൂ'; നരവനെയുടെ പുസ്തകം മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ച് രാഹുൽ ഗാന്ധി

Share this Video

'ശരിയായി തോന്നുന്നത് ചെയ്യൂ'; അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റത്തിൽ തീരുമാനമെടുക്കാൻ പ്രതിരോധമന്ത്രി സേനയോട് ആവശ്യപ്പെട്ടുവെന്ന നരവനെയുടെ പുസ്തകത്തിലെ വരികൾ മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ച് രാഹുൽ ഗാന്ധി

Related Video