
സർക്കാരിന് ഇരട്ടത്താപ്പ്, മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ സിനിമ കാണണ്ട: രാജീവ് ചന്ദ്രശേഖർ
കേരള സ്റ്റോറി മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ കാണണ്ട, സർക്കാരിന് ഇരട്ടത്താപ്പ്, ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്: രാജീവ് ചന്ദ്രശേഖർKerala Story 2 | Rajeev Chandrasekhar | BJP | Pinarayivijayan