
'ആദ്യം ഡോക്ടർക്ക് വീട്ടിൽ പോയി 2000 രൂപ കൊടുത്തതിന് ശേഷമാണ് ഓപ്പറേഷൻ ചെയ്തത്'
എപ്പോഴും ആശുപത്രിയിൽ പോകും, മൂത്രത്തിലൂടെ ചോര വരും, ഡയപ്പറുകൾ ഉപയോഗിച്ചാണ് നടക്കുന്നത്, എക്സ് റേ റിസൾട്ട് കണ്ട് കഴിഞ്ഞപ്പോൾ പുറത്ത് ആരോടും പറയരുതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു ; ഉഷാ ജോസഫിന്റെ ബന്ധുക്കൾ Vandanam Medical College | Alappuzha | Medical negligence