
വേദിമാറ്റം എളുപ്പമല്ല, ബംഗ്ലാദേശ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കുമോ?
ഒന്നുകില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് കളിക്കാം, അല്ലെങ്കില്‍ പോയിന്റുകള്‍ നഷ്ടമാകും, ഇതായിരുന്നു ബംഗ്ലാദേശിനുള്ള ഐസിസിയുടെ മറുപടി. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച 2025 ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വേദിമാറ്റി നല്‍കാൻ തയാറായ ഐസിസി ബംഗ്ലാദേശിന്റെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന് പിന്നിലെന്ത്. ബംഗ്ലാദേശ് ലോകകപ്പിനായി ഇന്ത്യയിലെത്തുമോ.