സാഹിത്യം ഒരു അധികാര സ്ഥാപനമാണെന്ന് അനിത തമ്പി

സാഹിത്യം ഒരു അധികാരസ്ഥാപനമാണെന്നും അത് പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന്റെ അതേ അധികാര ഘടനയിലാണെന്നും കവയത്രിയും പരിഭാഷകയുമായ അനിത തമ്പി. സ്‌പേസസ് ഫെസ്റ്റില്‍ 'സാഹിത്യത്തിലെ ഇടങ്ങളും, ഇടം എന്ന നിലയില്‍ സാഹിത്യവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Video Top Stories