ടോം വടക്കന്‍ വഴി കെവി തോമസിനെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി

ബിജെപിയുമായി സഹകരിച്ചാല്‍ ബിഡെജെഎസിനായി മാറ്റിവെച്ച എറണാകുളം സീറ്റ് കെ വി തോമസിന് ബിജെപി നല്‍കിയേക്കും. ടോം വടക്കന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇതിനായി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

Share this Video

Related Video