Asianet News MalayalamAsianet News Malayalam

'സോളാറില്‍ പ്രൊഫഷണല്‍ അന്വേഷണം, ആരെയും രക്ഷിക്കാന്‍ ശ്രമിച്ചില്ല'; ഡിജിപി ഹേമചന്ദ്രന്‍ മനസ് തുറക്കുന്നു...

മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പൊലീസ് ജീവിതത്തില്‍ നിന്നു പടിയിറങ്ങുകയാണ് എ.ഹേമചന്ദ്രന്‍. സോളാര്‍ കേസ് അന്വേഷിച്ചത് പ്രൊഫഷണലായിട്ടാണ്. ഇതുവരെ ഒരു നിരപരാധിയെയും കുടുക്കാന്‍ ശ്രമിച്ചിട്ടില്ല, കുടുക്കിയിട്ടില്ല്. എ ഹേമചന്ദ്രന്‍ മനസ് തുറക്കുന്നു...