Asianet News MalayalamAsianet News Malayalam

ഥാര്‍ വില ഒരു ലക്ഷത്തോളം കൂടുന്നു;വാഹനങ്ങളുടെ വില കുത്തനെ കൂട്ടി മഹീന്ദ്ര

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര വാഹനങ്ങളുടെവില കുത്തനെ കൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.ഒരുലക്ഷം രൂപയുടെ അടുത്തുള്ള വര്‍ദ്ധനവാണ് വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് മഹീന്ദ്ര വരുത്തിയിരിക്കുന്നത്.