ഇത് മരണക്കിണറല്ല, ഞാനെന്റെ ജീവിതം കുഴിച്ചെടുത്ത കിണര്‍ -ബേബി ഖാന്‍ ജീവിതം പറയുന്നു

മനസ്സൊന്നു പതറിയാല്‍, കയ്യൊന്നു വിറച്ചാല്‍ എന്തും സംഭവിക്കാവുന്ന മരണക്കിണര്‍. മൂന്ന് കാറുകള്‍ക്കും രണ്ട് ബൈക്കുകള്‍ക്കുമിടയില്‍ തന്റെ ബൈക്കുമായി അഭ്യാസപ്രകടനം നടത്തുന്ന ഒരു സ്ത്രീ. കാണികള്‍ ശ്വാസമടക്കിപ്പിടിച്ച് കാണുന്ന കാഴ്ചയുടെ പിന്നിലെ ജീവിതം പറയുകയാണ് ബേബി ഖാന്‍.

Video Top Stories