Asianet News MalayalamAsianet News Malayalam

കേരളത്തിലെ ആദ്യത്തെ വനിതാ ദളിത് എം.പി.ഭാർ​ഗവി തങ്കപ്പൻ തോൽപ്പിച്ചത് ഒരു സിപിഎം നേതാവിനെയാണ്

കേരളത്തിലെ ആദ്യത്തെ  വനിതാ ദളിത് എം.പി.ഭാർ​ഗവി തങ്കപ്പനാണ്‌.അടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച അവർ തോൽപ്പിച്ചത് സിപിഎം നേതാവ് പി.കെ.കുഞ്ഞച്ചനെയാണ്.  ഭാർ​ഗവി തങ്കപ്പൻ 2,025,69 വോട്ടുകൾ നേടിയപ്പോൾ,കുഞ്ഞച്ചന് കിട്ടിയത് 93,672 വോട്ടുകൾ. അന്ന് സിപിഐ ഏത് മുന്നണിയിലായിരുന്നു?വീഡിയോ കാണാം