ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ, യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

ഭീകര വാദികളുടെ ബുള്ളറ്റുകൾക്കെതിരെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളുമായി ഒരുകൂട്ടം മലയാളികളുടെ സാഹസിക യാത്രയ്‌ക്ക് ഇന്ന് കാലടിയിൽ നിന്നും തുടക്കമായി. 

Share this Video

ഭീകര വാദികളുടെ ബുള്ളറ്റുകൾക്കെതിരെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളുമായി ഒരുകൂട്ടം മലയാളികളുടെ സാഹസിക യാത്രയ്‌ക്ക് ഇന്ന് കാലടിയിൽ നിന്നും തുടക്കമായി. ബുള്ളറ്റുകൾക്കെതിരെ ബുള്ളറ്റുകൾ എന്ന മുദ്രാവാക്യവുമായി ചലോഎൽഓസി കൂട്ടായ്‍മ സംഘടിപ്പിക്കുന്ന യാത്ര  കാലടി ശൃംഗേരി ശങ്കര മഠത്തിൽ കേരളത്തിലെ ഭീകരവിരുദ്ധസേനാ തലവനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുമായ പുട്ട വിമലാദിത്യ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്‍തു.