Asianet News MalayalamAsianet News Malayalam

സമഗ്ര വികസന പദ്ധതികളുമായി കാഞ്ഞങ്ങാട്; എംഎല്‍എ ഇ ചന്ദ്രശേഖരന്‍ പറയുന്നു

കിഫ്ബി വഴി 973 കോടിയുടെ വികസന പദ്ധതികളാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ഗതാഗതത്തിനും വിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്ന് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ പറയുന്നു.
 
First Published Feb 18, 2021, 11:09 AM IST | Last Updated Feb 18, 2021, 11:09 AM IST