വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം; സമഗ്ര വികസനവുമായി എറണാകുളം, എംഎല്‍എ പറയുന്നു

കൊച്ചി നഗരഹൃദയത്തിലെ മണ്ഡലമാണ് എറണാകുളം. ഒന്നരവര്‍ഷത്തില്‍ മുന്‍ എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിവെച്ച പദ്ധതികള്‍ നടപ്പിലാക്കാനായെന്ന് എംഎല്‍എ ടിജെ വിനോദ് പറയുന്നു. ജനറല്‍ ആശുപത്രിക്കായി പുതിയ കെട്ടിട സമുച്ചയം കിഫ്ബി വഴിയുള്ള 76 കോടി ഉപയോഗിച്ച് നടപ്പാക്കി. കാണാം എംഎല്‍എയോട് ചോദിക്കാം...
 
Share this Video

Related Video