സമഗ്ര വികസന പാതയിലേറി ഇടുക്കി; റോഷി അഗസ്റ്റിന്‍ എംഎല്‍എ പറയുന്നു

സുഗന്ധ വ്യഞ്ജനങ്ങളുടെയും കാര്‍ഷിക വിളകളുടെയും നാടായ ഇടുക്കിയില്‍ ആരോഗ്യ മേഖലക്ക് മുന്‍ഗണന കൊടുത്തുള്ള വികസനമാണ് നടത്തിയതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ഇടുക്കി മെഡിക്കല്‍ കോളേജുള്‍പ്പടെ 500 കോടിയുടെ സമഗ്ര വികസനമാണ് കിഫ്ബി വഴി മണ്ഡലത്തില്‍ നടത്തിയതെന്ന് എംഎല്‍എ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം....
 
Share this Video

Related Video