522 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍; കോതമംഗലത്തെ വികസനത്തെക്കുറിച്ച് എംഎല്‍എ പറയുന്നു

എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്താണ് കോതമംഗലം മണ്ഡലം. നാല് വര്‍ഷത്തിനിടെ 522 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടപ്പിലാക്കാനായെന്ന് എംഎല്‍എ ആന്റണി ജോണ്‍ പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം...


 

Video Top Stories