കിഫ്‌ബി വഴി 120 കോടി രൂപയുടെ പദ്ധതികൾ; വികസനവഴിയിൽ നെന്മാറ

പാലക്കാട് ജില്ലയിലെ പ്രധാന നെല്ലുല്പാദന മേഖലയായ നെന്മാറയിലെ പ്രധാന പ്രശ്നം ജലക്ഷാമമാണ്. വേനലാകും മുമ്പ് കുടിവെള്ളക്ഷാമം തുടങ്ങും. അതുകൊണ്ടുതന്നെ വികസന പദ്ധതികളിൽ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നതും ഇതിനു തന്നെ. 

Video Top Stories