'പെരുമ്പാവൂരില്‍ നടപ്പിലാക്കിയത് 2000 കോടിയുടെ വികസന പദ്ധതികള്‍ '; എല്‍ദോസ് പി കുന്നപ്പള്ളി സംസാരിക്കുന്നു

Nov 1, 2020, 6:27 PM IST

കിടപ്പ് രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിജന്‍ നല്‍കുന്ന പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയ മണ്ഡലം പെരുമ്പാവൂരാണെന്ന് എല്‍ദോസ് പി കുന്നപ്പള്ളി അവകാശപ്പെടുന്നു. കിഫ്ബി, എംഎല്‍എ ഫണ്ടുകളിലൂടെ മണ്ഡലത്തില്‍ സമഗ്ര വികസനം നടപ്പിലാക്കിയതായി എംഎല്‍എ. കാണാം എംഎല്‍എയോട് ചോദിക്കാം.
 

Video Top Stories