കൊച്ചി നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?

കൊച്ചി നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? 

Share this Video

ടൂറിസം മേഖലയിൽ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം, ഫോർട്ടുകൊച്ചിയിലെ മൈതാനം, യുവാക്കൾക്ക് സംരംഭകത്വം, നൈപുണ്യവികസനം എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കൊച്ചി നിയോജകമണ്ഡലത്തിലെ യുവാക്കൾ 

Add Asianetnews as a Preferred SourcegooglePreferred

Related Video