മട്ടാഞ്ചേരിയിൽ വൻ MDMA വേട്ട; രണ്ട് കിലോ MDMAയുമായി രണ്ട് പേര്‍ പിടിയിൽ

Share this Video

കൊച്ചി മട്ടാഞ്ചേരിയിൽ വൻ MDMA വേട്ട; രണ്ട് കിലോയിൽ അധികം MDMAയുമായി രണ്ട് പേരെ കൊച്ചി ഡാൻസാഫ് യൂണിറ്റ് പിടികൂടി, പിടിയിലായ നൗഫൽ സ്ഥിരം MDMA കേസിലെ പ്രതി, കൂടുതൽ പരിശോധനയുണ്ടാകുമെന്ന് പൊലീസ്

Related Video