'പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും സ്ഥാപിച്ചു, സ്ത്രീകളെ രണ്ടാംതരക്കാരായി കണ്ടിട്ടില്ല'

Share this Video

പെൺകുട്ടികൾക്ക് മാത്രമായി മദ്രസയും സ്കൂളും സ്ഥാപിച്ചിട്ടുണ്ട്, സ്ത്രീകളെ രണ്ടാംതരക്കാരായി കണ്ടിട്ടില്ല; എന്തുവന്നാലും അ‍ഞ്ച് നേരത്തെ നിസ്കാരം മുടക്കരുതെന്ന് കാന്തപുരം kanthapuram

Related Video