പ്രശ്നങ്ങളുണ്ടാകാതെ രമ്യത ഉണ്ടാക്കാനാണ് ആയിഷാ ബീവി ശ്രമിച്ചത്: ഫിർദൗസ് സഖാഫി

Share this Video

'പ്രശ്നങ്ങളുണ്ടാകാതെ രമ്യത ഉണ്ടാക്കാനാണ് ആയിഷാ ബീവി ശ്രമിച്ചത്'; ഹിജാബ് ധരിക്കണമെന്ന് ആ​ഗ്രഹമുള്ള ഒരു സ്ത്രീയെങ്കിലും രാജ്യത്തുണ്ടെങ്കിൽ അത് തെറ്റെന്ന് പറയുന്നത് അവരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുന്ന ഇടപെടലാണെന്ന് ഫിർദൗസ് സഖാഫി

Related Video