
നൂറ്റാണ്ടിന്റെ പഴക്കത്തിൽ നിന്നും പുതിയ മുഖച്ഛായ; മുഴത്തടം സ്കൂൾ നവീകരിച്ച് സോയ ചാരിറ്റബിൾ ട്രസ്റ്റ്
ചൈൽഡ് ഫ്രണ്ട്ലി ഫർണിച്ചറുകൾ, പുതിയ ക്ലാസ്സ്മുറികൾ, ശുചിമുറികൾ, കുട്ടികൾക്ക് കളിക്കാനായി ഷട്ടിൽ കോർട്ട്; 1879 സ്ഥാപിതമായ മുഴത്തടം ഗവൺമെന്റ് യുപി സ്കൂളിന്റെ മുഖച്ഛായ മാറ്റി സോയ ചാരിറ്റബിൾ ട്രസ്റ്റ്
Add Asianetnews as a Preferred Source
