ഇറാനിൽ ഭരണകൂടവും ഔ​ദ്യോ​ഗിക മാധ്യമവും തമ്മിൽ പരസ്യ പോര്?

Share this Video

അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളെച്ചൊല്ലിയും നിലവിലെ യുദ്ധസാഹചര്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിൽ ഇറാൻ സർക്കാരും ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബിയും (IRIB) തമ്മിൽ പരസ്യ പോര് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Related Video