
'ഇടയ്ക്കിടെ തുറക്കാൻ ആണെങ്കിൽ അത് സ്‌ട്രോങ് ആകില്ലല്ലോ'; എ തങ്കപ്പൻ
'സ്‌ട്രോങ് റും തുറക്കുന്നതിൽ അസ്വഭാവികതയുണ്ട്, തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ല, വിളിച്ചാണ് പറഞ്ഞത്, എന്തായാലും അവർ തുറക്കും എന്നാണ് പറഞ്ഞത്'; പാലക്കാട് സ്‌ട്രോങ് റൂം തുറക്കുന്നതിൽ A തങ്കപ്പൻA Thankappan | Strong Room Controversy | Kozhikode