സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി മണ്ണെടുത്തു; ആക്കുളത്ത് റോ‍ഡ് ഇടിഞ്ഞ് താഴ്ന്നു

Share this Video

സ്വകാര്യ സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി മണ്ണെടുത്തതിന് പിന്നാലെ ആക്കുളത്ത് റോ‍ഡ് ഇടിഞ്ഞ് താഴ്ന്നു, കുടുംബങ്ങൾക്ക് ജാ​ഗ്രത നിർദേശം Aakkulam | Aakkulam Road | Asianet News

Related Video